കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. പാട്യം സ്വദേശി മുകുന്ദൻ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ. വ്യാഴാഴ്ച ഉച്ചയോടെ ആണ് സംഭവം. തലശ്ശേരി പോലീസ് സ്ഥലത്തെത്തി.
www.newsofkeralam.comതലശ്ശേരി ടെമ്പിൾ ഗേറ്റിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു.
www.newsofkeralam.com
62 COMMENTS